കൊച്ചി: തെന്നിന്ത്യന്‍ ചലച്ചിത്ര നടി  അമല പോളിന്‍റെ പിതാവ് പോള്‍ വര്‍ഗ്ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. പോള്‍ വര്‍ഗ്ഗീസിന്‍റെ സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്കും അ‍ഞ്ച് മണിക്കും ഇടിയില്‍ കൊച്ചി കുറുപ്പംപടിയിലെ സെന്‍റ.പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നടക്കും. ആനീസ് പോളാണ് ഭാര്യ.  അഭിജിത്ത് പോള്‍ മകനാണ്.