കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ചു.

കോട്ടയം: വൈക്കം കോതവറയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്കേറ്റു. നന്ദിനി (62), അമ്മിണി (55), അമ്മിണിയുടെ മകൻ ബോസ് (28) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കടിയേറ്റ ആരുടെയും പരിക്ക് ഗുരുതമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred