തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് തത്സമയം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം. ഫേസ്ബുക്ക് പേജിലൂടെയാണ് ജനങ്ങള്‍ക്ക് തത്സമയം പിണറായി വിജയന്‍ മറുപടി നല്‍കുന്നത്. സിപിഎം കേരള എന്ന പേജിലും പിണറായി വിജയന്‍റെ ഔദ്യോഗിക പേജിലും ലെെവ് നടക്കുകയാണ്.

ചോദ്യങ്ങള്‍ ചോദിക്കാനായി ഈ പേജ് സന്ദര്‍ശിക്കുക