കാറൽ മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം. അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ജലീലും മുഖ്യപ്രതികളാകും എന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ സാമ്പത്തിക ഇടപാടുകളും രാജ്യാന്തര തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും സിബിഐ അന്വേഷിക്കണമെന്ന് എൻ ഡി എ സംസ്ഥാന കൺവീനർ പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. കാറൽ മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം. അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ജലീലും മുഖ്യപ്രതികളാകും എന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred