തൃശ്ശൂര്‍: തൃശ്ശൂരില്‍ ആലപ്പാട്ട് ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് വിന്‍സെന്‍റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് നടപടി. ഇരുവരെയും റിമാൻഡ് ചെയ്തു.