രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്

തൊടുപുഴ: തൊടുപുഴയിൽ പണം വെച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച് പണവും പോലീസ് കണ്ടെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred