കുമരകത്തെ റിസോർട്ടിൽ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിനാണ് കുമരകം പൊലീസ് കേസ് എടുത്തത്

കോട്ടയം: കോട്ടയം ലയൺസ് ക്ലബ്ബ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. കുമരകത്തെ റിസോർട്ടിൽ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിനാണ് കുമരകം പൊലീസ് കേസ് എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിപാടി നടന്ന ലേക്സോങ് റിസോർട്ട് മാനേജർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പരിപാടി പൊലീസെത്തി നിർത്തി വയ്പ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രോ​ഗം പടരാനിടയാകുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നതടക്കം വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.