മാരുതി 800കാറിനാണ് നിയമവിരുദ്ധമായ മോഡിഫിക്കേഷൻ നടത്തിയിട്ടുള്ളത്.പുകക്കുഴലിൽ നിന്നും തീ തുപ്പുന്ന രീതിയിലാണ് വാഹനത്തിന് രൂപ മാറ്റം വരുത്തിയിട്ടിള്ളത്.അപകടകരവും നിയമലംഘനവുമായ ഇത്തരം മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

മലപ്പുറം:പുകക്കുഴലിൽ നിന്ന് തീ തുപ്പുന്ന കാറുമായി യുവാക്കളുടെ സാഹസിക യാത്ര.മലപ്പുറം ഒതുക്കുങ്ങലിൽ ആണ് സംഭവം.അതെ റോഡിലൂടെ യാത്ര ചെയ്ത മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണു വാഹനത്തിൻ്റെ ദൃശ്യം പകർത്തിയത്.മാരുതി 800കാറിനാണ് നിയമവിരുദ്ധമായ മോഡിഫിക്കേഷൻ നടത്തിയിട്ടുള്ളത്.പുകക്കുഴലിൽ നിന്നും തീ തുപ്പുന്ന രീതിയിലാണ് വാഹനത്തിന് രൂപ മാറ്റം വരുത്തിയിട്ടിള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടകരവും നിയമലംഘനവുമായ ഇത്തരം മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.വി.ഡി സതീശൻ സർക്കാർ അധിക്കാരത്തിൽ കയറിയപ്പോൾ മോഡിഫിക്കേഷനുകൾക്ക് അനുകൂലമാണെന്ന് ആദ്യം പറഞ്ഞിരുന്നു. ഇതുമായുള്ള മുഖ്യമന്ത്രിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.