ഒപ്പ് വ്യാജമെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷാ മോഹൻ ദാസിൻ്റെ വാദം. ഈ വാദംതള്ളുന്നതാണ് റിപ്പോർട്ട്. അതേസമയം, ഫൊറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  

കൊല്ലം: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കൾ ഗണേഷ് കുമാറിൻ്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ഒപ്പ് വ്യാജമെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷാ മോഹൻ ദാസിൻ്റെ വാദം. ഈ വാദംതള്ളുന്നതാണ് റിപ്പോർട്ട്. അതേസമയം, ഫൊറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

20 വർഷമായി ഇന്ത്യയിലെത്തിയിട്ട്, സ്വന്തമായി ടീ ഷർട്ട് ബിസിനസും തുടങ്ങി; ബം​ഗ്ലാദേശി പൗരൻ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8