സ്ഥലത്ത് റെയില്‍വേ ജീവനക്കാരെത്തി അറ്റകുറ്റപ്പണി നടത്തുന്നു.
കൊല്ലം: ചുട്ടുപൊള്ളുന്ന വെയിലിനെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്ക് വികസിച്ചു. തെന്മലയിലെ റെയില്‍വേ ട്രാക്കാണ് വെയില്‍ കൊ ണ്ട് വികസിച്ചത്. ഇവിടെ റെയില്‍വേ ജീവനക്കാരെത്തി അറ്റുകുറ്റപ്പണി നടത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊല്ലം ജില്ലയില്‍ പൊതുവിലും തെന്മല,പുനലൂര്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ചും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
