ഐസി ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവര് സാദത്ത്, ടി ജെ വിനോദ് എന്നിവരുടെ പട്ടിക കൈമാറി. തുടർച്ചയായി രണ്ടാം ദിവസമാണ് സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ടത്.

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കണ്ടെന്ന് സൂചന. ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പ് നൽകിയതോടെ ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഒപ്പമുള്ള നാല് പേരെയും പരി​ഗണിക്കണമെന്നുള്ള നിർദേശവും സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ചെന്നിത്തല മുന്നോട്ട് വെച്ചെന്നാണ് സൂചന. ഐസി ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവര് സാദത്ത്, ടി ജെ വിനോദ് എന്നിവരുടെ പട്ടിക കൈമാറി. തുടർച്ചയായി രണ്ടാം ദിവസമാണ് സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News