Asianet News MalayalamAsianet News Malayalam

നിയമസഭാ കയ്യാങ്കളിക്കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന് ചെന്നിത്തല, മുഖ്യമന്ത്രിക്ക് കത്ത് നൽകി

'കേസ് അട്ടിമറിക്കാൻ സർക്കാറിനൊപ്പം കൂട്ട് നിന്ന സർക്കാർ അഭിഭാഷകൻ ഇനിയും വാദിച്ചാൽ പ്രഹസനമാകും...'

Ramesh Chennithala write letter to CM asks prosecutor for assembly violence
Author
Thiruvananthapuram, First Published Aug 1, 2021, 1:17 PM IST

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകി. കേസ് അട്ടിമറിക്കാൻ സർക്കാറിനൊപ്പം കൂട്ട് നിന്ന സർക്കാർ അഭിഭാഷകൻ ഇനിയും വാദിച്ചാൽ പ്രഹസനമാകും. സൗമ്യ കേസിലെയും നടിയെ ആക്രമിച്ച കേസിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സുരേശനെ ഈ കേസിലും നിയോഗിക്കണമെന്നാണ് ചെന്നിത്തലയുടെ നിർദ്ദേശം. 

Follow Us:
Download App:
  • android
  • ios