Asianet News MalayalamAsianet News Malayalam

സിപിഎം ഏൽപിക്കുന്ന ചുമതല ചെയ്യുമെന്ന് കെപി അനിൽകുമാർ; കോൺ​ഗ്രസ് കാഴ്ചക്കാരായി മാറിയെന്നും വിമർശനം

സിപിഎമ്മിൽ ചേർന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനിൽകുമാറിന് ജില്ല സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

reception of kp a nilkumar by kozhikkode cpm district committee
Author
Kozhikode, First Published Sep 15, 2021, 11:47 AM IST

കോഴിക്കോട്: സിപിഎമ്മിൽ നിന്ന് തനിക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്ഥമായ അനുഭവമെന്ന് കെ പി അനിൽകുമാർ. പാർട്ടി ഏൽപിക്കുന്ന ചുമതല ആത്മാർത്ഥമായി നിർവ്വഹിക്കും. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണ്. ഡി സി സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡി സി സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനിൽ കുമാർ ചോദിച്ചു

സിപിഎമ്മിൽ ചേർന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനിൽകുമാറിന് ജില്ല സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  
 

Follow Us:
Download App:
  • android
  • ios