ഇടുക്കി: വാഗമൺ ഉളുപ്പുണിയിൽ വൻ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്. വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കർ ഭൂമിയാണ് ഒഴിപ്പിച്ചത്. 
കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സമീപകാലത്ത് നടന്ന വലിയ കയ്യേറ്റ ഒഴിപ്പിക്കലുകളിൽ ഒന്നാണിത്.