വയനാട് കാട്ടിക്കുളത്ത് വച്ച് റവന്യു ഉദ്യോഗസ്ഥരാണ് രണ്ടുലോഡും പിടികൂടിയത്

വയനാട്: കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ടുലോഡ് മരം പിടികൂടി. വയനാട് കാട്ടിക്കുളത്ത് വച്ച് റവന്യു ഉദ്യോഗസ്ഥരാണ് രണ്ട് ലോഡും പിടികൂടിയത്. മരങ്ങള്‍ വിശാഖപട്ടണത്തേക്ക് കൊണ്ട് പോകുകയായിരുന്നെന്ന് ഡ്രൈവര്‍ റവന്യു ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തോട്ടഭൂമിയിൽ നിന്നും മുറിച്ചുമാറ്റിയ മരം കടത്താൻ ശ്രമിക്കുന്ന വിവരം നാട്ടുകാരാണ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.