പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ചാണ് തരൂരിന്‍റെ സമൂഹമാധ്യമ പോസ്റ്റ്

തിരുവനന്തപുരം: സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് ശശി തരൂർ.പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിട്ടു.സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നാണ് പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിലാണ് ശശരി തരൂരിന്‍റെ പുതിയ പോസ്റ്റെന്നത് ഏറെ ശ്രദ്ധേയമാണ്

പെരിയയിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം; CPMന്റെ അക്രമരാഷ്ട്രീയത്തെ വിമർശിച്ച് തരൂരിന്റെ FB പോസ്റ്റ്

തരൂരിന് തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം, പ്രസ്താവനകളിലെ അതൃപ്തി അറിയിച്ചു,ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല

'ലേഖനം തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ, അഭിപ്രായം ഇനിയും പറയും': നിലപാട് കടുപ്പിച്ച് ശശി തരൂർ