സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ അന്തരിച്ചു. വാഹനപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്യകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൊച്ചി: സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിൽ അന്തരിച്ചു. വാഹനപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്യകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 49 വയസുണ്ട്. കഴിഞ്ഞ 13ന് കൊച്ചി മരടിൽ വെച്ച് ആശുപത്രി ജീവനക്കാരൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona