Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന് തിരിച്ചടി; എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിര്‍ദ്ദേശം

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.

set back for swapna suresh from high court in mv govindan  defamation case apn
Author
First Published Dec 9, 2023, 9:28 PM IST

കൊച്ചി : എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. ഭീഷണിയുള്ളതിനാൽ ചോദ്യം ചെയ്യലിനായി കണ്ണൂർ തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്  അപേക്ഷ നൽകാമെന്ന് കോടതി നിർദ്ദേശിച്ചു.  ശബരിമല ദര്‍ശനം: വൻ ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വെര്‍ച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios