Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ ഏഴ് വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം: തമിഴ് നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ

കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

seven year subjected for unnatural sex in kannur
Author
Kannur, First Published Jun 10, 2020, 11:24 AM IST

കണ്ണൂർ: തളിപ്പറമ്പിൽ 7 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി പ്രവർത്തകർ കുട്ടിയുടെ മൊഴി ശേഖരിച്ചു.

തമിഴ്നാട് സ്വദേശി വേലു സ്വാമിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. തളിപ്പറമ്പ് പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യല്ലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യും.  
 

Follow Us:
Download App:
  • android
  • ios