ചമ്പകുളം: ആലപ്പുഴ ചമ്പകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് അറസ്റ്റിലായത്. ചമ്പക്കുളം സ്വദേശിയാണ് അറസ്റ്റിലായ പ്രതീഷ്. നെടുമുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.