യുഡിഎഫിന്റെ അച്ചടക്കരാഹിത്യമാണ് നിയമസഭ തെരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പരസ്യ വിഴുപ്പലക്കൽ കോൺഗ്രസിൽ തുടരുകയാണെന്നാണ് ഷിബു ബേബി ജോണിന്റെ വിമർശനം. ഇത് പരിഹരിക്കാൻ ഒരു നടപടിയും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ല. യുഡിഎഫിന്റെ അച്ചടക്കരാഹിത്യമാണ് നിയമസഭ തെരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona