കണ്ണൂര്‍: ബിറ്റ്‌കോയിൻ ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആയിരിക്കും സംഘം. ഡെറാഡൂൺ കൊലപാതകക്കേസിൽ ഉത്തരാഖണ്ഡ് പൊലീസുമായി സഹകരിക്കുമെന്നും ഡിജിപി കണ്ണൂരിൽ പറഞ്ഞു.