കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ബൂത്തിലെ തർക്കം പരിഹരിക്കാൻ എത്തിയതാണ് പൊലീസ് വാഹനം.
കൊല്ലം: പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തിൽ പാമ്പിനെ കണ്ടെത്തി. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ബൂത്തിലെ തർക്കം പരിഹരിക്കാൻ എത്തിയതാണ് പൊലീസ് വാഹനം. അതേസമയം വാഹനത്തിൽ നിന്നും പാമ്പ് തനിയെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


