പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. കാറിലെത്തിയ അജ്ഞാത സംഘമാണ് കല്ലെറിഞ്ഞത്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.