പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വെച്ചാണ് തെരുവുനായ ആക്രമിച്ചത്.  

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ ആളുകൾക്ക് പരിക്ക്. ഏഴ് പേർക്ക് പട്ടിയുടെ കടിയേറ്റു. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വെച്ചാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred