Asianet News MalayalamAsianet News Malayalam

ഒറ്റപ്പാലത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കെപ്പം കുളിക്കാനിറങ്ങിയ സിനാനെ കാണാതാവുകയായിരുന്നു

student drown to death in ottapalam
Author
First Published Nov 27, 2022, 5:32 PM IST

പാലക്കാട്: ഒറ്റപ്പാലത്ത് കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. 19ാം മൈലിലെ താമരക്കുളത്തിൽ കുളിക്കനിറങ്ങിയ മുഹമ്മദ് സിനാനാണ് മരിച്ചത്. കൂട്ടുകാർക്കെപ്പം കുളിക്കാനിറങ്ങിയ സിനാനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. വാണിയംകുളം ടി.ആർ.കെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് സിനാൻ

Follow Us:
Download App:
  • android
  • ios