നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്.
പത്തനംതിട്ട: കോഴഞ്ചേരിയില്‍ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇലന്തൂർ ബി.എഡ് കോളേജിന് സമീപത്താണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. പന്തളം എന്‍എസ്എസ് പോളിടെക്നിക് വിദ്യാർത്ഥിയാണ് അജയകുമാര്‍.
