സ്റ്റേറ്റ് ലാന്റ് ബോർഡാണ് അനുമതി നൽകിയത്. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്. 

പാലക്കാട്: പാലക്കാട്ടെ മദ്യ നിർമ്മാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാൽ കേസെടുക്കാമെന്നാണ് റവന്യു വകുപ്പിൻ്റെ നി‍ർദേശം. ഭൂമിയെകുറിച്ച് അന്വേഷിക്കാൻ താലൂക്ക് ലാന്റ് ബോഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലാന്റ് ബോർഡാണ് അനുമതി നൽകിയത്. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്. 

'ഇന്ത്യയെ നോക്കൂ, അവർ അമേരിക്കൻ മദ്യത്തിന് 150 ശതമാനം നികുതി ഈടാക്കുന്നു'; ട്രംപിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ്

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates