കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ടാങ്കർ ലോറി മറിഞ്ഞു. ദേശീയപാത 66ലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. വാതക ചോർച്ചയുണ്ടായതായി ഇതുവരെ വിവരമില്ല. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 

Read Also: 'കേസ് രേഖകൾ വാട്സാപ്പിലും അയയ്ക്കാം'; കൊവിഡിന്റെ പശ്ചാത്തലത്തിൽ അനുമതി നൽകി സുപ്രീംകോടതി...