മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിനകത്തുണ്ടായിരുന്ന വാതകം ചോരുന്നതായി വിവരം. പൊലീസെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടു.