പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ അറിയിച്ചു.  

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ അറിയിച്ചു.