അഞ്ച് ആൺകുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആൺകുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഞ്ചാവ് നൽകിയാണ് പ്രതികൾ കുട്ടികളെ പീഡിപ്പിച്ചത്. ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.