പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാൻ എത്തിയതായിരുന്നു ഷിന്റോ

കോട്ടയം: പഞ്ചായത്ത് കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇരിക്കെ മരിച്ചു. ഷോക്കേറ്റ് മരിച്ചതാണെന്ന് സംശയം.പാമ്പാടിയിൽ ആണ് സംഭവം. കോട്ടയം ളാക്കാട്ടൂർ സ്വദേശി ഷിന്റോ (29) ആണ് മരിച്ചത്. പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാൻ എത്തിയതായിരുന്നു ഷിന്റോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona