ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ്. 

തിരുവനന്തപുരം: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് വീണ്ടും ജില്ലാ ഭരണകൂടം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കി. തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും നാളെ പൊളിച്ചുനീക്കാനാണ് നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred