Asianet News MalayalamAsianet News Malayalam

കുട്ടികളുടെ സമ​ഗ്ര വികസനമാകണം അധ്യാപകരുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി

ഭരണഘടന മൂല്യങ്ങളോട് കൂറു പുലർത്തും വിധവും രാജ്യസ്നേഹം വർധിപ്പിക്കുന്നതും ആകണം വിദ്യാഭ്യാസ സമ്പ്രദായമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു

the goal of teachers should be the holistic development of students says the president ramnath kovind
Author
Delhi, First Published Sep 5, 2021, 12:12 PM IST

ദില്ലി: വ്യത്യസ്ത കഴിവുകളും വ്യത്യസ്ത സാമൂഹ്യപശ്ചാത്തലവുമുള്ള ഓരോ കുട്ടികളുടേയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി വേണം അധ്യാപകർ പ്രവർത്തിക്കാനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന മൂല്യങ്ങളോട് കൂറു പുലർത്തും വിധവും രാജ്യസ്നേഹം വർധിപ്പിക്കുന്നതും ആകണം വിദ്യാഭ്യാസ സമ്പ്രദായമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. അധ്യാപക ദിന ആശംസകളും രാഷ്ട്രപതി നേർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios