നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനം ആണ്
ദില്ലി: ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 30,093 പേർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനം ആണ്. 374 കൊവിഡ് മരണങ്ങള്‍ കൂടെ സ്ഥിരീകരിച്ചിട്ടുണ്ട്
Add Asianetnews as a Preferred Source

