വാഹനം കടന്നു വിടാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ, വിനോദ സഞ്ചാരികളും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായി.  

തൃശൂർ: അതിരപ്പിള്ളിയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെയാണ് അതിരപ്പള്ളിയിൽ പ്രതിഷേധം. അതേസമയം, റോഡ് ഉപരോധം ചോദ്യം ചെയ്തയാളെ പൊലീസ് ജീപ്പിലേക്ക് മാറ്റി. വാഹനം കടന്നു വിടാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ, വിനോദ സഞ്ചാരികളും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred