Asianet News MalayalamAsianet News Malayalam

കോഴിക്കോടിന്റെ ചുമതല ഇനി മുഹമ്മദ് റിയാസിന്, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മാറ്റം

കോഴിക്കോടിൻറെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിൻറെ ചുമതല നൽകി. 

The responsibility of Kozhikode shifted to Mohammad Riyas and changes in  the ministers in charge of districts
Author
Thiruvananthapuram, First Published Sep 19, 2021, 2:10 PM IST

തിരുവനന്തപുരം: കോഴിക്കോട് - വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിൻറെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിൻറെ ചുമതല നൽകി. ചുമതല മാറ്റത്തിൻറെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

Follow Us:
Download App:
  • android
  • ios