മകൻ മനോജിനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണം.
തൃശ്ശൂര്‍: ചമ്മണ്ണുരിൽ മകൻ അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മന്നൂർ സ്വദേശി ശ്രീമതി (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മകൻ മനോജിനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മകനും ചികിത്സയിലാണ്.
