അന്യായവില ഈടാക്കാൻ അനുവദിക്കില്ല. 33 കേസുകളെടുത്തതായും മന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും.
തിരുവനന്തപുരം: തിയേറ്ററുകളിലെ പരിശോധനയിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ടെന്നും ഇത് തിയേറ്ററുകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. അന്യായവില ഈടാക്കാൻ അനുവദിക്കില്ല. 33 കേസുകളെടുത്തതായും മന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും.

