വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ അവധി.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി അവധിയിൽ പ്രവേശിച്ചു. ആറ് മാസത്തേക്കാണ് വാസുകി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വാസുകി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എഡിഎം. വിനോദിനാണ് പകരം ചുമതല. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ അവധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred