എസ്എഫ്ഐയുടെ സമീപനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് യൂണിവേഴ്സിറ്റി കോളേജിൽ നടന്നത്. അത് തിരുത്തി തന്നെ മുന്നോട്ട് പോകുമെന്ന് തോമസ് ഐസക്.
കോഴിക്കോട്: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ആക്രമണം എസ്എഫ്ഐയുടെ സമീപനത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണം. അത് തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും തോമസ് ഐസക് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
എന്നാൽ എല്ലായിടത്തും എസ് എഫ് ഐ ആക്രമണത്തിന്‍റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും തോമസ് ഐകസ് കോഴിക്കോട്ട് പറഞ്ഞു.
