ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണിയിൽ ജാഗ്രത നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

