തിരുവനന്തപുരം: ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കുകയും സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്ത മെഡിക്കൽ കോളേജിലെ മൂന്ന് ജൂനിയർ ഡോക്ടർമാർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് വാര്‍ഡന്‍റെ പരാതിയിലാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തത്.