വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മർദത്തിലാണ് ആത്മഹത്യയെന്ന് സംശയം. 

കൊച്ചി : നെടുമ്പാശ്ശേരി കുറുമശ്ശേരിയിൽ മൂന്നംഗ കുടുംബത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മർദത്തിലാണ് ആത്മഹത്യയെന്ന് സംശയം.

ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം

YouTube video player