വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു. (വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

വയനാട്: തലപ്പുഴയിൽ കടുവ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. പ്രദേശത്ത് കണ്ടെത്തിയ കാഷപ്പാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ പറഞ്ഞു. പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. വനംവകുപ്പ് സ്ഥലത്ത് പട്രോളിംഗ് നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)