രാജാജി നഗർ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. പ്രതിയും നഗരസഭയിലെ മറ്റൊരു ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് പ്രതി
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. രാജാജി നഗർ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. പ്രതിയും നഗരസഭയിലെ മറ്റൊരു ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് പ്രതി. ഇയാൾ ഒളിവിലാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
