സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ ചമച്ച് ഇടപ്പഴഞ്ഞിയിലെ സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശികളായ റൂമ, റിമ ഷെയ്ക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമകളായ നീതു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News