സ്ഥിരമായി കയാക്കിംഗ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട.
കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയിൽ കായാക്കിംഗ് ടീം ഒഴുക്കിൽപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കിൽപ്പട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
സ്ഥിരമായി കയാക്കിംഗ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. കയാക്കിംഗിനായി നിരവധി പേരാണ് ഇവിടെ ദിവസവും എത്തിച്ചേരാറുള്ളതെന്ന് അധികൃതർ പറയുന്നു.
Add Asianetnews as a Preferred Source

