കോഴിക്കോട് പറമ്പിൽ കടവിൽ നിന്ന് വിനോദയാത്രക്ക് പോയ രണ്ട് പേരെ തിരയിൽപ്പെട്ട് കാണാതായി. അക്ഷയ് (19), സജീർ (19) എന്നിവർ ഇന്നലെ ഉച്ചക്കാണ് തിരയിൽ പെട്ടത്.
കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് പേരെ കർണാടകയിലെ ഗോകർണത്ത് തിരയിൽപ്പെട്ട് കാണാതായി. അക്ഷയ് (19), സജീർ (19) എന്നിവർ ഇന്നലെ ഉച്ചക്കാണ് തിരയിൽ പെട്ടത്. കൂടെയുണ്ടായിരുന്ന അൽതാഫ് , ഫാരിസ്, സജ്ജാദ് എന്നിവർ സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു.
